Skip to content
ThuthiThuthiThuthi
Leviticus · chapter 16 · verse 28

Leviticus 16:28 in Malayalam

അവയെ ചുട്ടുകളഞ്ഞവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടു മാത്രമേ പാളയത്തിൽ വരാവു.

Avaye chuttukalanynyavan vastram alakki deham vellattil kazhukeettu maatrame paalayattil varaavu.

Leviticus 16:28 in English

King James Version (KJV)
And he that burneth them shall wash his clothes, and bathe his flesh in water, and afterward he shall come into the camp.
World English Bible (WEB)
He who burns them shall wash his clothes, and bathe his flesh in water, and afterward he shall come into the camp.
American Standard Version (ASV)
And he that burneth them shall wash his clothes, and bathe his flesh in water, and afterward he shall come into the camp.
Bible in Basic English (BBE)
And the man by whom they are burned is to have his clothing washed and his body bathed in water, and then he may come back to the tent-circle.
Darby Translation (DBY)
And he that burneth them shall wash his clothes, and bathe his flesh in water; and afterwards he may come into the camp.
Webster's Bible (WBS)
And he that burneth them shall wash his clothes, and bathe his flesh in water, and afterward he shall come into the camp.
Young's Literal Translation (YLT)
and he who is burning them doth wash his garments, and hath bathed his flesh with water, and afterwards he cometh in unto the camp.

Read in context

  1. 26ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടുമാത്രമേ പാളയത്തിൽ വരാവു.
  2. 27വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയേണം.
  3. 28അവയെ ചുട്ടുകളഞ്ഞവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടു മാത്രമേ പാളയത്തിൽ വരാവു.
  4. 29ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.
  5. 30ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.
Read all of Leviticus 16

Original words (Hebrew)

Leviticus 16:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.