Skip to content
ThuthiThuthiThuthi
Leviticus · chapter 16 · verse 31

Leviticus 16:31 in Malayalam

അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മ തപനം ചെയ്യേണം; അതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.

Atu ningngalkku vishuddhasvasthatayulla shabbatt aayirikkenam. Ningngal aatma tapanam cheyyenam; atu ningngalkku ennekkumulla chattamaakunnu.

Leviticus 16:31 in English

King James Version (KJV)
It [shall be] a sabbath of rest unto you, and ye shall afflict your souls, by a statute for ever.
World English Bible (WEB)
It is a Sabbath of solemn rest to you, and you shall afflict your souls. It is a statute forever.
American Standard Version (ASV)
It is a sabbath of solemn rest unto you, and ye shall afflict your souls; it is a statute for ever.
Bible in Basic English (BBE)
It is a special Sabbath for you, and you are to keep yourselves from pleasure; it is an order for ever.
Darby Translation (DBY)
A sabbath of rest shall it be unto you, and ye shall afflict your souls: [it is] an everlasting statute.
Webster's Bible (WBS)
It [shall be] a sabbath of rest to you, and ye shall afflict your souls by a statute for ever.
Young's Literal Translation (YLT)
it [is] to you a sabbath of rest, and ye have humbled yourselves — a statute age-during.

Read in context

  1. 29ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.
  2. 30ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.
  3. 31അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മ തപനം ചെയ്യേണം; അതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.
  4. 32അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‌വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻ തന്നേ പ്രായശ്ചിത്തം കഴിക്കേണം.
  5. 33അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
Read all of Leviticus 16

Cross references

Original words (Hebrew)

Leviticus 16:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.