Skip to content
ThuthiThuthiThuthi
Leviticus · chapter 17 · verse 16

Leviticus 17:16 in Malayalam

വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.

Vastram alakkaateyum deham kazhukaateyum irunnaal avan kuttam vahikkenam.

Leviticus 17:16 in English

King James Version (KJV)
But if he wash [them] not, nor bathe his flesh; then he shall bear his iniquity.
World English Bible (WEB)
But if he doesn’t wash them, or bathe his flesh, then he shall bear his iniquity.’”
American Standard Version (ASV)
But if he wash them not, nor bathe his flesh, then he shall bear his iniquity.
Bible in Basic English (BBE)
But if his clothing is not washed and his body bathed, his sin will be on him.
Darby Translation (DBY)
And if he wash them not nor bathe his flesh, then he shall bear his iniquity.
Webster's Bible (WBS)
But if he doth not wash [them] , nor bathe his flesh; then he shall bear his iniquity.
Young's Literal Translation (YLT)
and if he wash not, and his flesh bathe not — then he hath borne his iniquity.'

Read in context

  1. 14സകലജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാൻ യിസ്രായേൽമക്കളോടു: യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.
  2. 15താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവൻ ശുദ്ധിയുള്ളവനാകും.
  3. 16വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.
Read all of Leviticus 17

Cross references

Original words (Hebrew)

Leviticus 17:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.