Leviticus · chapter 17 · verse 9
Leviticus 17:9 in Malayalam
അതു യഹോവെക്കു അർപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
Atu yahovekku arppikkentatinnu samaagamanakootaarattinte vaatilkkal kontuvaraatirikkayum cheytaal avane avante janattilninnu chhedichchukalayenam.
Leviticus 17:9 in English
- King James Version (KJV)
- And bringeth it not unto the door of the tabernacle of the congregation, to offer it unto the LORD; even that man shall be cut off from among his people.
- World English Bible (WEB)
- and doesn’t bring it to the door of the Tent of Meeting to sacrifice it to the LORD, that man shall be cut off from his people.
- American Standard Version (ASV)
- and bringeth it not unto the door of the tent of meeting, to sacrifice it unto Jehovah; that man shall be cut off from his people.
- Bible in Basic English (BBE)
- And does not take it to the door of the Tent of meeting to make an offering to the Lord, that man will be cut off from among his people.
- Darby Translation (DBY)
- and bringeth it not to the entrance of the tent of meeting, to offer it up to Jehovah — that man shall be cut off from his peoples.
- Webster's Bible (WBS)
- And bringeth it not to the door of the tabernacle of the congregation, to offer it to the LORD; even that man shall be cut off from among his people.
- Young's Literal Translation (YLT)
- and unto the opening of the tent of meeting doth not bring it in to make it to Jehovah — that man hath been cut off from his people.
Read in context
- 7അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്കു ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുതു; ഇതു തലമുറതലമുറയായി അവർക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
- 8നീ അവരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അർപ്പിക്കയും
- 9അതു യഹോവെക്കു അർപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
- 10യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും.
- 11മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നതു.