Skip to content
ThuthiThuthiThuthi
Leviticus · chapter 19 · verse 25

Leviticus 19:25 in Malayalam

അഞ്ചാം സംവത്സരത്തിലോ നിങ്ങൾക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Anychaam sanvatsarattilo ningngalkku atinte phalam tinnaam; angngane atinte anubhavam ningngalkku varddhichchuvarum; nyaan ningngalute daivamaaya yahova aakunnu.

Leviticus 19:25 in English

King James Version (KJV)
And in the fifth year shall ye eat of the fruit thereof, that it may yield unto you the increase thereof: I [am] the LORD your God.
World English Bible (WEB)
In the fifth year you shall eat its fruit, that it may yield its increase to you. I am the LORD your God.
American Standard Version (ASV)
And in the fifth year shall ye eat of the fruit thereof, that it may yield unto you the increase thereof: I am Jehovah your God.
Bible in Basic English (BBE)
But in the fifth year you may take the fruit and the increase of it for your food: I am the Lord your God.
Darby Translation (DBY)
and in the fifth year shall ye eat the fruit thereof, that it may increase unto you the produce thereof: I am Jehovah your God.
Webster's Bible (WBS)
And in the fifth year shall ye eat of its fruit, that it may yield to you its increase: I [am] the LORD your God.
Young's Literal Translation (YLT)
And in the fifth year ye do eat its fruit — to add to you its increase; I [am] Jehovah your God.

Read in context

  1. 23നിങ്ങൾ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ഇരിക്കേണം; അതു തിന്നരുതു.
  2. 24നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.
  3. 25അഞ്ചാം സംവത്സരത്തിലോ നിങ്ങൾക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  4. 26രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂർത്തം നോക്കരുതു;
  5. 27നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.
Read all of Leviticus 19

Cross references

Original words (Hebrew)

Leviticus 19:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.