Skip to content
ThuthiThuthiThuthi
Leviticus · chapter 19 · verse 32

Leviticus 19:32 in Malayalam

നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.

Narachchavante mumpaake ezhunnelkkayum vruddhante mukham bahumaanikkayum ninte daivatte bhayappetukayum venam; nyaan yahova aakunnu.

Leviticus 19:32 in English

King James Version (KJV)
Thou shalt rise up before the hoary head, and honour the face of the old man, and fear thy God: I [am] the LORD.
World English Bible (WEB)
“‘You shall rise up before the gray head and honor the face of the elderly; and you shall fear your God. I am the LORD.
American Standard Version (ASV)
Thou shalt rise up before the hoary head, and honor the face of the old man, and thou shalt fear thy God: I am Jehovah.
Bible in Basic English (BBE)
Get up from your seats before the white-haired, and give honour to the old, and let the fear of your God be before you: I am the Lord.
Darby Translation (DBY)
Before the hoary head thou shalt rise up, and shalt honour the face of an old man; and thou shalt fear thy God: I am Jehovah.
Webster's Bible (WBS)
Thou shalt rise up before the hoary head, and honor the face of the old man, and fear thy God: I [am] the LORD.
Young's Literal Translation (YLT)
'At the presence of grey hairs thou dost rise up, and thou hast honoured the presence of an old man, and hast been afraid of thy God; I [am] Jehovah.

Read in context

  1. 30നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
  2. 31വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  3. 32നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.
  4. 33പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു.
  5. 34നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Read all of Leviticus 19

Cross references

Original words (Hebrew)

Leviticus 19:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.