Skip to content
ThuthiThuthiThuthi
Leviticus · chapter 19 · verse 36

Leviticus 19:36 in Malayalam

ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Otta tulaassum otta kattiyum otta parayum otta itangngazhiyum ningngalkku untaayirikkenam; nyaan ningngale misrayeendeshattuninnu purappetuvichcha ningngalute daivamaaya yahova aakunnu.

Leviticus 19:36 in English

King James Version (KJV)
Just balances, just weights, a just ephah, and a just hin, shall ye have: I [am] the LORD your God, which brought you out of the land of Egypt.
World English Bible (WEB)
You shall have just balances, just weights, a just ephah, and a just hin. I am the LORD your God, who brought you out of the land of Egypt.
American Standard Version (ASV)
Just balances, just weights, a just ephah, and a just hin, shall ye have: I am Jehovah your God, who brought you out of the land of Egypt.
Bible in Basic English (BBE)
Have true scales, true weights and measures for all things: I am the Lord your God, who took you out of the land of Egypt;
Darby Translation (DBY)
just balances, just weights, a just ephah, and a just hin shall ye have: I am Jehovah your God, who brought you out of the land of Egypt.
Webster's Bible (WBS)
Just balances, just weights, a just ephah, and a just hin shall ye have: I [am] the LORD your God, who brought you out of the land of Egypt.
Young's Literal Translation (YLT)
righteous balances, righteous weights, a righteous ephah, and a righteous hin ye have; I [am] Jehovah your God, who hath brought you out from the land of Egypt;

Read in context

  1. 34നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  2. 35ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു.
  3. 36ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  4. 37നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.
Read all of Leviticus 19

Cross references

Original words (Hebrew)

Leviticus 19:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.