Skip to content
ThuthiThuthiThuthi
Leviticus · chapter 20 · verse 4

Leviticus 20:4 in Malayalam

അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാൽ

Avan tante santatiye molekkinnu kotukkumpol deshattile janam avane kollaate kannatechchukalanynyaal

Leviticus 20:4 in English

King James Version (KJV)
And if the people of the land do any ways hide their eyes from the man, when he giveth of his seed unto Molech, and kill him not:
World English Bible (WEB)
If the people of the land all hide their eyes from that person when he gives of his offspring to Molech, and don’t put him to death,
American Standard Version (ASV)
And if the people of the land do at all hide their eyes from that man, when he giveth of his seed unto Molech, and put him not to death;
Bible in Basic English (BBE)
And if the people of the land do not take note of that man when he gives his offspring to Molech, and do not put him to death,
Darby Translation (DBY)
And if the people of the land do any ways hide their eyes from that man, when he giveth of his seed unto Molech, that they kill him not,
Webster's Bible (WBS)
And if the people of the land do any ways hide their eyes from the man, when he giveth of his seed to Molech, and kill him not;
Young's Literal Translation (YLT)
'And if the people of the land really hide their eyes from that man, in his giving of his seed to the Molech, so as not to put him to death,

Read in context

  1. 2നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിന്നു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം.
  2. 3അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാൻ അവന്റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
  3. 4അവൻ തന്റെ സന്തതിയെ മോലെക്കിന്നു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടെച്ചുകളഞ്ഞാൽ
  4. 5ഞാൻ അവനും കുടുംബത്തിന്നും നേരെ ദൃഷ്ടിവെച്ചു അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്‌വാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
  5. 6വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‌വാൻ പോകുന്നവന്റെ നേരെയും ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
Read all of Leviticus 20

Cross references

Original words (Hebrew)

Leviticus 20:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.