Skip to content
ThuthiThuthiThuthi
Leviticus · chapter 20 · verse 8

Leviticus 20:8 in Malayalam

എന്റെ ചട്ടങ്ങൾ പ്രമാണിച്ചു ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

Ente chattangngal pramaanichchu aacharippin; nyaan ningngale shuddheekarikkunna yahova aakunnu.

Leviticus 20:8 in English

King James Version (KJV)
And ye shall keep my statutes, and do them: I [am] the LORD which sanctify you.
World English Bible (WEB)
You shall keep my statutes, and do them. I am the LORD who sanctifies you.
American Standard Version (ASV)
And ye shall keep my statutes, and do them: I am Jehovah who sanctifieth you.
Bible in Basic English (BBE)
And keep my rules and do them: I am the Lord, who make you holy.
Darby Translation (DBY)
And ye shall observe my statutes, and do them: I am Jehovah who hallow you.
Webster's Bible (WBS)
And ye shall keep my statutes, and do them: I [am] the LORD who sanctify you.
Young's Literal Translation (YLT)
and ye have kept My statutes and have done them; I [am] Jehovah, sanctifying you.

Read in context

  1. 6വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‌വാൻ പോകുന്നവന്റെ നേരെയും ഞാൻ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
  2. 7ആകയാൽ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  3. 8എന്റെ ചട്ടങ്ങൾ പ്രമാണിച്ചു ആചരിപ്പിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
  4. 9അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേൽ ഇരിക്കും.
  5. 10ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.
Read all of Leviticus 20

Cross references

Original words (Hebrew)

Leviticus 20:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.