Skip to content
ThuthiThuthiThuthi
Leviticus · chapter 21 · verse 22

Leviticus 21:22 in Malayalam

തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.

Tante daivattinte bhojanamaaya atiparishuddhamaayavayum vishuddhamaayavayum avannu bhakshikkaam.

Leviticus 21:22 in English

King James Version (KJV)
He shall eat the bread of his God, [both] of the most holy, and of the holy.
World English Bible (WEB)
He shall eat the bread of his God, both of the most holy, and of the holy.
American Standard Version (ASV)
He shall eat the bread of his God, both of the most holy, and of the holy:
Bible in Basic English (BBE)
He may take of the bread of God, the holy and the most holy;
Darby Translation (DBY)
The bread of his God, of the most holy and of the holy, shall he eat;
Webster's Bible (WBS)
He shall eat the bread of his God, [both] of the most holy, and of the holy.
Young's Literal Translation (YLT)
'Bread of his God — of the most holy things, and of the holy things — he doth eat;

Read in context

  1. 20കൂനൻ, മുണ്ടൻ, പൂക്കണ്ണൻ, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുതു.
  2. 21പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിപ്പാൻ അടുത്തുവരരുതു; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ അടുത്തുവരരുതു.
  3. 22തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.
  4. 23എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുതു; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
  5. 24മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.
Read all of Leviticus 21

Cross references

Original words (Hebrew)

Leviticus 21:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.