Skip to content
ThuthiThuthiThuthi
Leviticus · chapter 22 · verse 15

Leviticus 22:15 in Malayalam

യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ അശുദ്ധമാക്കരുതു.

Yisraayelmakkal yahovekku arppikkunna vishuddhasaadhanangngal ashuddhamaakkarutu.

Leviticus 22:15 in English

King James Version (KJV)
And they shall not profane the holy things of the children of Israel, which they offer unto the LORD;
World English Bible (WEB)
The priests shall not profane the holy things of the children of Israel, which they offer to the LORD,
American Standard Version (ASV)
And they shall not profane the holy things of the children of Israel, which they offer unto Jehovah,
Bible in Basic English (BBE)
And they may not make common the holy things which the children of Israel give to the Lord,
Darby Translation (DBY)
And they shall not profane the holy things of the children of Israel which they offer unto Jehovah,
Webster's Bible (WBS)
And they shall not profane the holy things of the children of Israel which they offer to the LORD;
Young's Literal Translation (YLT)
and they do not pollute the holy things of the sons of Israel — that which they lift up to Jehovah,

Read in context

  1. 13പുരോഹിതന്റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.
  2. 14ഒരുത്തൻ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവൻ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതന്നു കൊടുക്കേണം.
  3. 15യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ അശുദ്ധമാക്കരുതു.
  4. 16അവരുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
  5. 17യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
Read all of Leviticus 22

Cross references

Original words (Hebrew)

Leviticus 22:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.