Leviticus · chapter 23 · verse 35
Leviticus 23:35 in Malayalam
ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
Onnaam divasattil vishuddhasabhaayogam untaakenam; annu saamaanyavela yaatonnum cheyyarutu.
Leviticus 23:35 in English
- King James Version (KJV)
- On the first day [shall be] an holy convocation: ye shall do no servile work [therein].
- World English Bible (WEB)
- On the first day shall be a holy convocation. You shall do no regular work.
- American Standard Version (ASV)
- On the first day shall be a holy convocation: ye shall do no servile work.
- Bible in Basic English (BBE)
- On the first day there will be a holy meeting: do no field-work.
- Darby Translation (DBY)
- On the first day there shall be a holy convocation: no manner of servile work shall ye do.
- Webster's Bible (WBS)
- On the first day [shall be] a holy convocation: ye shall do no servile work [in it] .
- Young's Literal Translation (YLT)
- on the first day [is] a holy convocation, ye do no servile work,
Read in context
- 33യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
- 34നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തിയ്യതിമുതൽ ഏഴു ദിവസം യഹോവെക്കു കൂടാരപ്പെരുനാൾ ആകുന്നു.
- 35ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
- 36ഏഴു ദിവസം യഹോവെക്കു ദഹനയാഗം അർപ്പിക്കേണം; എട്ടാംദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവെക്കു ദഹനയാഗവും അർപ്പിക്കേണം; അന്നു അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുതു.
- 37യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേർച്ചകളും നിങ്ങൾ യഹോവെക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ
Cross references
- Leviticus 23:7–8 ലേവ്യപുസ്തകം 23:7–8ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു. നിങ്ങൾ ഏഴു ദിവസം യഹോവെക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുതു.
- Leviticus 23:24–25 ലേവ്യപുസ്തകം 23:24–25നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം. അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവെക്കു ദഹനയാഗം അർപ്പിക്കേണം.