Leviticus · chapter 25 · verse 7
Leviticus 25:7 in Malayalam
നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.
Ninte kannukaalikkum kaattumrugattinnum atinte anubhavam okkeyum aahaaramaayirikkenam.
Leviticus 25:7 in English
- King James Version (KJV)
- And for thy cattle, and for the beast that [are] in thy land, shall all the increase thereof be meat.
- World English Bible (WEB)
- For your livestock also, and for the animals that are in your land, shall all its increase be for food.
- American Standard Version (ASV)
- And for thy cattle, and for the beasts that are in thy land, shall all the increase thereof be for food.
- Bible in Basic English (BBE)
- And for your cattle and the beasts on the land; all the natural increase of the land will be for food.
- Darby Translation (DBY)
- and for the beasts that are in thy land: all the produce thereof shall be for food.
- Webster's Bible (WBS)
- And for thy cattle, and for the beast that [are] in thy land, shall all the increase of it be food.
- Young's Literal Translation (YLT)
- and to thy cattle, and to the beast which [is] in thy land, is all thine increase for food.
Read in context
- 5നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു.
- 6ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും
- 7നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.
- 8പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.
- 9അപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.