Skip to content
ThuthiThuthiThuthi
Leviticus · chapter 26 · verse 12

Leviticus 26:12 in Malayalam

ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.

Nyaan ningngalute itayil sanycharichchukontirikkum; nyaan ningngalkku daivavum ningngal enikku janavum aayirikkum.

Leviticus 26:12 in English

King James Version (KJV)
And I will walk among you, and will be your God, and ye shall be my people.
World English Bible (WEB)
I will walk among you, and will be your God, and you will be my people.
American Standard Version (ASV)
And I will walk among you, and will be your God, and ye shall be my people.
Bible in Basic English (BBE)
And I will be present among you and will be your God and you will be my people.
Darby Translation (DBY)
and I will walk among you, and will be your God, and ye shall be to me a people.
Webster's Bible (WBS)
And I will walk among you, and will be your God, and ye shall be my people.
Young's Literal Translation (YLT)
and I have walked habitually in your midst, and have become your God, and ye — ye are become My people;

Read in context

  1. 10നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.
  2. 11ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.
  3. 12ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും.
  4. 13നിങ്ങൾ മിസ്രയീമ്യർക്കു അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.
  5. 14എന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും
Read all of Leviticus 26

Cross references

Original words (Hebrew)

Leviticus 26:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.