Skip to content
ThuthiThuthiThuthi
Leviticus · chapter 26 · verse 28

Leviticus 26:28 in Malayalam

ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.

Nyaanum krodhattote ningngalkku virodhamaayi natakkum; ningngalute paapangngalnimittam ningngale ezhumatangngu shikshikkum.

Leviticus 26:28 in English

King James Version (KJV)
Then I will walk contrary unto you also in fury; and I, even I, will chastise you seven times for your sins.
World English Bible (WEB)
then I will walk contrary to you in wrath. I will also chastise you seven times for your sins.
American Standard Version (ASV)
then I will walk contrary unto you in wrath; and I also will chastise you seven times for your sins.
Bible in Basic English (BBE)
Then my wrath will be burning against you, and I will give you punishment, I myself, seven times for your sins.
Darby Translation (DBY)
then I will walk contrary unto you also in fury; and I, even I, will chastise you seven-fold for your sins.
Webster's Bible (WBS)
Then I will walk contrary to you also in fury; and I, even I, will chastise you seven times for your sins.
Young's Literal Translation (YLT)
then I have walked with you in the fury of opposition, and have chastised you, even I, seven times for your sins.

Read in context

  1. 26ഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.
  2. 27ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ
  3. 28ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
  4. 29നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.
  5. 30ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂര്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പുതോന്നുകയും ചെയ്യും.
Read all of Leviticus 26

Cross references

Original words (Hebrew)

Leviticus 26:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.