Skip to content
ThuthiThuthiThuthi
Leviticus · chapter 26 · verse 34

Leviticus 26:34 in Malayalam

അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങൾ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും.

Angngane desham shoonyamaayi kitakkayum ningngal shatrukkalute deshattu irikkayum cheyyunna naalokkeyum atu tante shabbattukal anubhavikkum; appol desham svasthamaayikkitannu tante shabbattukal anubhavikkum.

Leviticus 26:34 in English

King James Version (KJV)
Then shall the land enjoy her sabbaths, as long as it lieth desolate, and ye [be] in your enemies’ land; [even] then shall the land rest, and enjoy her sabbaths.
World English Bible (WEB)
Then the land will enjoy its Sabbaths as long as it lies desolate and you are in your enemies’ land. Even then the land will rest and enjoy its Sabbaths.
American Standard Version (ASV)
Then shall the land enjoy its sabbaths, as long as it lieth desolate, and ye are in your enemies’ land; even then shall the land rest, and enjoy its sabbaths.
Bible in Basic English (BBE)
Then will the land take pleasure in its Sabbaths while it is waste and you are living in the land of your haters; then will the land have rest.
Darby Translation (DBY)
Then shall the land enjoy its sabbaths all the days of the desolation, when ye are in your enemies' land; then shall the land rest, and enjoy its sabbaths.
Webster's Bible (WBS)
Then shall the land enjoy its sabbaths, as long as it lieth desolate, and ye [are] in your enemies' land; [even] then shall the land rest, and enjoy its sabbaths.
Young's Literal Translation (YLT)
'Then doth the land enjoy its sabbaths — all the days of the desolation, and ye in the land of your enemies — then doth the land rest, and hath enjoyed its sabbaths;

Read in context

  1. 32ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യപ്പെടും.
  2. 33ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
  3. 34അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങൾ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും.
  4. 35നിങ്ങൾ അവിടെ പാർത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.
  5. 36ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവർ ഓടും; വാളിന്റെ മുമ്പിൽനിന്നു ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടി വീഴും.
Read all of Leviticus 26

Cross references

Original words (Hebrew)

Leviticus 26:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.