Skip to content
ThuthiThuthiThuthi
Leviticus · chapter 26 · verse 37

Leviticus 26:37 in Malayalam

ആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്നു എന്നപോലെ ഓടി ഒരുത്തന്റെ മേൽ ഒരുത്തൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിങ്ങൾക്കു കഴികയുമില്ല.

Aarum otikkaate avar vaalinte mumpilninnu ennapole oti oruttante mel oruttan veezhum; shatrukkalute mumpil nilpaan ningngalkku kazhikayumilla.

Leviticus 26:37 in English

King James Version (KJV)
And they shall fall one upon another, as it were before a sword, when none pursueth: and ye shall have no power to stand before your enemies.
World English Bible (WEB)
They will stumble over one another, as it were before the sword, when no one pursues. You will have no power to stand before your enemies.
American Standard Version (ASV)
And they shall stumble one upon another, as it were before the sword, when none pursueth: and ye shall have no power to stand before your enemies.
Bible in Basic English (BBE)
Falling on one another, as before the sword, when no one comes after them; you will give way before your haters.
Darby Translation (DBY)
and they shall stumble one over another, as it were before a sword, when none pursueth; and ye shall have no power to stand before your enemies.
Webster's Bible (WBS)
And they shall fall one upon another, as it were before a sword, when none pursueth: and ye shall have no power to stand before your enemies.
Young's Literal Translation (YLT)
And they have stumbled one on another, as from the face of a sword, and there is none pursuing, and ye have no standing before your enemies,

Read in context

  1. 35നിങ്ങൾ അവിടെ പാർത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.
  2. 36ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവർ ഓടും; വാളിന്റെ മുമ്പിൽനിന്നു ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടി വീഴും.
  3. 37ആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്നു എന്നപോലെ ഓടി ഒരുത്തന്റെ മേൽ ഒരുത്തൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിങ്ങൾക്കു കഴികയുമില്ല.
  4. 38നിങ്ങൾ ജാതികളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.
  5. 39നിങ്ങളിൽ ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവർ അവരോടുകൂടെ ക്ഷയിച്ചുപോകും.
Read all of Leviticus 26

Cross references

Original words (Hebrew)

Leviticus 26:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.