Skip to content
ThuthiThuthiThuthi
Leviticus · chapter 4 · verse 10

Leviticus 4:10 in Malayalam

സമാധാനയാഗത്തിന്നുള്ള കാളയിൽനിന്നു എടുത്തതുപോലെ തന്നേ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം.

Samaadhaanayaagattinnulla kaalayilninnu etuttatupole tanne; purohitan homayaagapeethattinmel atu dahippikkenam.

Leviticus 4:10 in English

King James Version (KJV)
As it was taken off from the bullock of the sacrifice of peace offerings: and the priest shall burn them upon the altar of the burnt offering.
World English Bible (WEB)
as it is removed from the bull of the sacrifice of peace offerings. The priest shall burn them on the altar of burnt offering.
American Standard Version (ASV)
as it is taken off from the ox of the sacrifice of peace-offerings: and the priest shall burn them upon the altar of burnt-offering.
Bible in Basic English (BBE)
As it is taken from the ox of the peace-offering; and it is to be burned by the priest on the altar of burned offerings.
Darby Translation (DBY)
as it is taken off from the ox of the sacrifice of peace-offering; and the priest shall burn them on the altar of burnt-offering.
Webster's Bible (WBS)
As it was taken off from the bullock of the sacrifice of peace-offerings: and the priest shall burn them upon the altar of the burnt-offering.
Young's Literal Translation (YLT)
as it is lifted up from the ox of the sacrifice of the peace-offerings; and the priest hath made them a perfume on the altar of the burnt-offering.

Read in context

  1. 8പാപയാഗത്തിന്നുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്നു നീക്കേണം.
  2. 9മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവൻ എടുക്കേണം.
  3. 10സമാധാനയാഗത്തിന്നുള്ള കാളയിൽനിന്നു എടുത്തതുപോലെ തന്നേ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം.
  4. 11കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും
  5. 12അവൻ പാളയത്തിന്നു പുറത്തു വെണ്ണീർ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേൽ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീർ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.
Read all of Leviticus 4

Original words (Hebrew)

Leviticus 4:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.