Skip to content
ThuthiThuthiThuthi
Leviticus · chapter 8 · verse 12

Leviticus 8:12 in Malayalam

അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.

Avan aharonte talayil abhishekatailam ozhichchu avane abhishekam cheytu shuddheekarichchu.

Leviticus 8:12 in English

King James Version (KJV)
And he poured of the anointing oil upon Aaron’s head, and anointed him, to sanctify him.
World English Bible (WEB)
He poured some of the anointing oil on Aaron’s head, and anointed him, to sanctify him.
American Standard Version (ASV)
And he poured of the anointing oil upon Aaron’s head, and anointed him, to sanctify him.
Bible in Basic English (BBE)
And some of the oil he put on Aaron's head, to make him holy.
Darby Translation (DBY)
And he poured of the anointing oil on Aaron's head, and anointed him, to hallow him.
Webster's Bible (WBS)
And he poured of the anointing oil upon Aaron's head, and anointed him, to sanctify him.
Young's Literal Translation (YLT)
and he poureth of the anointing oil on the head of Aaron, and anointeth him to sanctify him.

Read in context

  1. 10മോശെ അഭിഷേകതൈലം എടുത്തു കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
  2. 11അതിൽ കുറെ അവൻ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
  3. 12അവൻ അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
  4. 13മോശെ അഹരോന്റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ടു കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  5. 14അവൻ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നു: പാപയാഗത്തിന്നുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈ വെച്ചു.
Read all of Leviticus 8

Cross references

Original words (Hebrew)

Leviticus 8:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.