Skip to content
ThuthiThuthiThuthi
Leviticus · chapter 8 · verse 20

Leviticus 8:20 in Malayalam

ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.

Aattukottane khandankhandamaayi khandichchu; moshe talayum khandangngalum medassum dahippichchu.

Leviticus 8:20 in English

King James Version (KJV)
And he cut the ram into pieces; and Moses burnt the head, and the pieces, and the fat.
World English Bible (WEB)
He cut the ram into its pieces; and Moses burned the head, and the pieces, and the fat.
American Standard Version (ASV)
And he cut the ram into its pieces; and Moses burnt the head, and the pieces, and the fat.
Bible in Basic English (BBE)
And when the sheep had been cut into parts, the head and the parts and the fat were burned by Moses.
Darby Translation (DBY)
And the ram he cut up into its pieces; and Moses burned the head, and the pieces, and the fat;
Webster's Bible (WBS)
And he cut the ram into pieces; and Moses burnt the head, and the pieces, and the fat.
Young's Literal Translation (YLT)
and the ram he hath cut into its pieces, and Moses maketh perfume with the head, and the pieces, and the fat,

Read in context

  1. 18അവൻ ഹോമയാഗത്തിന്നുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു: അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈ വെച്ചു.
  2. 19അവൻ അതിനെ അറുത്തു; മോശെ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
  3. 20ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.
  4. 21അവൻ അതിന്റെ കുടലും കാലും വെള്ളംകൊണ്ടു കഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൗരഭ്യവാസനയായ ഹോമയാഗമായി യഹോവെക്കുള്ള ദഹനയാഗം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  5. 22അവൻ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റനായ മറ്റെ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈവെച്ചു.
Read all of Leviticus 8

Cross references

Original words (Hebrew)

Leviticus 8:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.