Skip to content
ThuthiThuthiThuthi
Leviticus · chapter 9 · verse 20

Leviticus 9:20 in Malayalam

അവർ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേൽ വെച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.

Avar medassu nenychukantangngalutemel vechchu; avan medassu yaagapeethattinmel dahippichchu.

Leviticus 9:20 in English

King James Version (KJV)
And they put the fat upon the breasts, and he burnt the fat upon the altar:
World English Bible (WEB)
and they put the fat upon the breasts, and he burned the fat on the altar.
American Standard Version (ASV)
and they put the fat upon the breasts, and he burnt the fat upon the altar:
Bible in Basic English (BBE)
They put the fat on the breasts, and the fat was burned on the altar.
Darby Translation (DBY)
and they put the pieces of fat on the breast-pieces, and he burned the pieces of fat on the altar;
Webster's Bible (WBS)
And they put the fat upon the breasts, and he burnt the fat upon the altar:
Young's Literal Translation (YLT)
and they set the fat on the breasts, and he maketh perfume with the fat on the altar;

Read in context

  1. 18പിന്നെ അവൻ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
  2. 19കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
  3. 20അവർ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേൽ വെച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
  4. 21എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു.
  5. 22പിന്നെ അഹരോൻ ജനത്തിന്നു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ടു അവൻ ഇറങ്ങിപ്പോന്നു.
Read all of Leviticus 9

Cross references

Original words (Hebrew)

Leviticus 9:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.