Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 12

Luke 10:12 in Malayalam

ആ പട്ടണത്തെക്കാൾ സൊദോമ്യർക്കു ആ നാളിൽ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Aa pattanattekkaal sodomyarkku aa naalil sahikkaavataakum ennu nyaan ningngalotu parayunnu.

Luke 10:12 in English

King James Version (KJV)
But I say unto you, that it shall be more tolerable in that day for Sodom, than for that city.
World English Bible (WEB)
I tell you, it will be more tolerable in that day for Sodom than for that city.
American Standard Version (ASV)
I say unto you, It shall be more tolerable in that day for Sodom, than for that city.
Bible in Basic English (BBE)
I say to you, It will be better in that day for Sodom than for that town.
Darby Translation (DBY)
I say to you that it shall be more tolerable for Sodom in that day than for that city.
Webster's Bible (WBS)
But I say to you, that it shall be more tolerable in that day for Sodom than for that city.
Young's Literal Translation (YLT)
and I say to you, that for Sodom in that day it shall be more tolerable than for that city.

Read in context

  1. 10ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി:
  2. 11നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.
  3. 12ആ പട്ടണത്തെക്കാൾ സൊദോമ്യർക്കു ആ നാളിൽ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  4. 13കോരസീനേ, നിനക്കു അയ്യോ കഷ്ടം; ബേത്ത്സയിദേ, നിനക്കു അയ്യോ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
  5. 14എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും.
Read all of Luke 10

Cross references

Luke 10:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.