Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 9

Luke 10:9 in Malayalam

അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ.

Atile rogikale sa౗khyamaakki, daivaraajyam ningngalkku sameepichchuvannirikkunnu ennu avarotu paravin.

Luke 10:9 in English

King James Version (KJV)
And heal the sick that are therein, and say unto them, The kingdom of God is come nigh unto you.
World English Bible (WEB)
Heal the sick who are there and tell them, ‘God’s Kingdom has come near to you.’
American Standard Version (ASV)
and heal the sick that are therein, and say unto them, The kingdom of God is come nigh unto you.
Bible in Basic English (BBE)
And make well those in it who are ill and say to them, The kingdom of God is near to you.
Darby Translation (DBY)
and heal the sick in it, and say to them, The kingdom of God is come nigh to you.
Webster's Bible (WBS)
And heal the sick that are therein, and say to them, The kingdom of God is come nigh to you.
Young's Literal Translation (YLT)
and heal the ailing in it, and say to them, The reign of God hath come nigh to you.

Read in context

  1. 7അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
  2. 8ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ.
  3. 9അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിൻ.
  4. 10ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി:
  5. 11നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.
Read all of Luke 10

Cross references

Luke 10:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.