Skip to content
ThuthiThuthiThuthi
Luke · chapter 11 · verse 30

Luke 11:30 in Malayalam

യോനാ നീനെവേക്കാർക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും.

Yonaa neenevekkaarkku atayaalam aayatupole manushyaputran ee talamurekkum aakum.

Luke 11:30 in English

King James Version (KJV)
For as Jonas was a sign unto the Ninevites, so shall also the Son of man be to this generation.
World English Bible (WEB)
For even as Jonah became a sign to the Ninevites, so the Son of Man will also be to this generation.
American Standard Version (ASV)
For even as Jonah became a sign unto the Ninevites, so shall also the Son of man be to this generation.
Bible in Basic English (BBE)
For even as Jonah became a sign to the Ninevites, so will the Son of man be to this generation.
Darby Translation (DBY)
For as Jonas was a sign to the Ninevites, thus shall also the Son of man be to this generation.
Webster's Bible (WBS)
For as Jonah was a sign to the Ninevites, so also shall the Son of man be to this generation.
Young's Literal Translation (YLT)
for as Jonah became a sign to the Ninevites, so also shall the Son of Man be to this generation.

Read in context

  1. 28അതിന്നു അവൻ:അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
  2. 29പുരുഷാരം തിങ്ങിക്കൂടിയപ്പോൾ അവൻ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.
  3. 30യോനാ നീനെവേക്കാർക്കു അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറെക്കും ആകും.
  4. 31തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
  5. 32നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
Read all of Luke 11

Cross references

Luke 11:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.