Skip to content
ThuthiThuthiThuthi
Luke · chapter 11 · verse 45

Luke 11:45 in Malayalam

ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.

Nyaayashaastrimaaril oruttan avanotu: guro, ingngane parayunnatinaal nee nyangngaleyum apamaanikkunnu ennu paranynyu.

Luke 11:45 in English

King James Version (KJV)
Then answered one of the lawyers, and said unto him, Master, thus saying thou reproachest us also.
World English Bible (WEB)
One of the lawyers answered him, “Teacher, in saying this you insult us also.”
American Standard Version (ASV)
And one of the lawyers answering saith unto him, Teacher, in saying this thou reproachest us also.
Bible in Basic English (BBE)
And one of the teachers of the law, answering, said to him, Master, in saying this, you give a bad name to us as to them.
Darby Translation (DBY)
And one of the doctors of the law answering says to him, Teacher, in saying these things thou insultest us also.
Webster's Bible (WBS)
Then answered one of the lawyers, and said to him, Master, thus saying, thou reproachest us also.
Young's Literal Translation (YLT)
And one of the lawyers answering, saith to him, 'Teacher, these things saying, us also thou dost insult;'

Read in context

  1. 43പരീശന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്കു അയ്യോ കഷ്ടം;
  2. 44നിങ്ങൾ കാണ്മാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല.
  3. 45ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
  4. 46അതിന്നു അവൻ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
  5. 47നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
Read all of Luke 11

Cross references

Original words (Greek)

Luke 11:45 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.