Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 13

Luke 12:13 in Malayalam

പുരുഷാരത്തിൽ ഒരുത്തൻ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‌വാൻ എന്റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു.

Purushaarattil oruttan avanotu: guro, nyaanumaayi avakaasham pakuticheyvaan ente sahodaranotu kalpichchaalum ennu paranynyu.

Luke 12:13 in English

King James Version (KJV)
And one of the company said unto him, Master, speak to my brother, that he divide the inheritance with me.
World English Bible (WEB)
One of the multitude said to him, “Teacher, tell my brother to divide the inheritance with me.”
American Standard Version (ASV)
And one out of the multitude said unto him, Teacher, bid my brother divide the inheritance with me.
Bible in Basic English (BBE)
And one of the people said to him, Master, give an order to my brother to make division of the heritage with me.
Darby Translation (DBY)
And a person said to him out of the crowd, Teacher, speak to my brother to divide the inheritance with me.
Webster's Bible (WBS)
And one of the company said to him, Master, speak to my brother, that he divide the inheritance with me.
Young's Literal Translation (YLT)
And a certain one said to him, out of the multitude, 'Teacher, say to my brother to divide with me the inheritance.'

Read in context

  1. 11എന്നാൽ നിങ്ങളെ പള്ളികൾക്കും കോയ്മകൾക്കും അധികാരങ്ങൾക്കും മുമ്പിൽ കൊണ്ടുപോകുമ്പോൾ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ;
  2. 12പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയിൽ തന്നേ നിങ്ങളെ പഠിപ്പിക്കും.
  3. 13പുരുഷാരത്തിൽ ഒരുത്തൻ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‌വാൻ എന്റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു.
  4. 14അവനോടു അവൻ:മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ എന്നു ചോദിച്ചു.
  5. 15പിന്നെ അവരോടു:സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു.
Read all of Luke 12

Cross references

Original words (Greek)

Luke 12:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.