Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 38

Luke 12:38 in Malayalam

അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ.

Avan rantaam yaamattil vannaalum moonnaamatil vannaalum angngane kantu engkil avar bhaagyavaanmaar.

Luke 12:38 in English

King James Version (KJV)
And if he shall come in the second watch, or come in the third watch, and find [them] so, blessed are those servants.
World English Bible (WEB)
They will be blessed if he comes in the second or third watch and finds them so.
American Standard Version (ASV)
And if he shall come in the second watch, and if in the third, and find [them] so, blessed are those [servants].
Bible in Basic English (BBE)
And if he comes in the second division of the night or in the third, and they are watching for him, happy are those servants.
Darby Translation (DBY)
And if he come in the second watch, and come in the third watch, and find [them] thus, blessed are those [bondmen].
Webster's Bible (WBS)
And if he shall come in the second watch, or come in the third watch, and find [them] so, blessed are those servants.
Young's Literal Translation (YLT)
and if he may come in the second watch, and in the third watch he may come, and may find [it] so, happy are those servants.

Read in context

  1. 36യജമാനൻ കല്യാണത്തിന്നു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന്നു അവൻ എപ്പോൾ മടങ്ങിവരും വന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ.
  2. 37യജമാനൻ വരുന്നേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവർക്കു ശുശ്രൂഷ ചെയ്കയും ചെയ്യു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
  3. 38അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ.
  4. 39കള്ളൻ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ.
  5. 40നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
Read all of Luke 12

Cross references

Luke 12:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.