Skip to content
ThuthiThuthiThuthi
Luke · chapter 13 · verse 8

Luke 13:8 in Malayalam

അതിന്നു അവൻ: കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്ക്കട്ടെ.

Atinnu avan: karttaave, nyaan atinnu chuttum kilechchu valam ituvolam ee aantum koote nilkkatte.

Luke 13:8 in English

King James Version (KJV)
And he answering said unto him, Lord, let it alone this year also, till I shall dig about it, and dung [it]:
World English Bible (WEB)
He answered, ‘Lord, leave it alone this year also, until I dig around it and fertilize it.
American Standard Version (ASV)
And he answering saith unto him, Lord, let it alone this year also, till I shall dig about it, and dung it:
Bible in Basic English (BBE)
And he said, Lord, let it be for this year, and I will have the earth turned up round it, and put animal waste on it, to make it fertile:
Darby Translation (DBY)
But he answering says to him, Sir, let it alone for this year also, until I shall dig about it and put dung,
Webster's Bible (WBS)
And he answering, said to him, Lord, let it alone this year also, till I shall dig about it, and dung [it] :
Young's Literal Translation (YLT)
'And he answering saith to him, Sir, suffer it also this year, till that I may dig about it, and cast in dung;

Read in context

  1. 6അവൻ ഈ ഉപമയും പറഞ്ഞു:ഒരുത്തന്നു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും.
  2. 7അവൻ തോട്ടക്കാരനോടു: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക; അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
  3. 8അതിന്നു അവൻ: കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്ക്കട്ടെ.
  4. 9മേലാൽ കായിച്ചെങ്കിലോ - ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
  5. 10ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
Read all of Luke 13

Cross references

Luke 13:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.