Skip to content
ThuthiThuthiThuthi
Luke · chapter 15 · verse 10

Luke 15:10 in Malayalam

അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Angngane tanne maanasaantarappetunna oru paapiyekkurichchu daivadootanmaarute maddhye santosham untaakum ennu nyaan ningngalotu parayunnu.

Luke 15:10 in English

King James Version (KJV)
Likewise, I say unto you, there is joy in the presence of the angels of God over one sinner that repenteth.
World English Bible (WEB)
Even so, I tell you, there is joy in the presence of the angels of God over one sinner repenting.”
American Standard Version (ASV)
Even so, I say unto you, there is joy in the presence of the angels of God over one sinner that repenteth.
Bible in Basic English (BBE)
Even so, I say to you, There is joy among the angels of God, when one sinner is turned away from his wrongdoing.
Darby Translation (DBY)
Thus, I say unto you, there is joy before the angels of God for one repenting sinner.
Webster's Bible (WBS)
Likewise, I say to you, There is joy in the presence of the angels of God over one sinner that repenteth.
Young's Literal Translation (YLT)
'So I say to you, joy doth come before the messengers of God over one sinner reforming.'

Read in context

  1. 8അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?
  2. 9കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.
  3. 10അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  4. 11പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
  5. 12അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു.
Read all of Luke 15

Cross references

Luke 15:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.