Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 23

Luke 19:23 in Malayalam

ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു?

Nyaan vannu ente dravyam palishayotukoote vaangngikkollentatinnu atu naanyapeethattil elpikkaanynyatu entu?

Luke 19:23 in English

King James Version (KJV)
Wherefore then gavest not thou my money into the bank, that at my coming I might have required mine own with usury?
World English Bible (WEB)
Then why didn’t you deposit my money in the bank, and at my coming, I might have earned interest on it?’
American Standard Version (ASV)
then wherefore gavest thou not my money into the bank, and I at my coming should have required it with interest?
Bible in Basic English (BBE)
Why then did you not put my money in a bank, so that when I came I would get it back with interest?
Darby Translation (DBY)
And why didst thou not give my money to [the] bank; and I should have received it, at my coming, with interest?
Webster's Bible (WBS)
Why then gavest thou not my money into the bank, that at my coming I might have required my own with interest?
Young's Literal Translation (YLT)
and wherefore didst thou not give my money to the bank, and I, having come, with interest might have received it?

Read in context

  1. 21നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
  2. 22അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
  3. 23ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു?
  4. 24പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു.
  5. 25കർത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു.
Read all of Luke 19

Cross references

Luke 19:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.