Skip to content
ThuthiThuthiThuthi
Luke · chapter 19 · verse 46

Luke 19:46 in Malayalam

എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു എന്നു അവരോടു പറഞ്ഞു.

Ente aalayam praartthanaalayam aakum ennu ezhutiyirikkunnu; ningngalo atine kallanmaarute guha aakkitteerttu ennu avarotu paranynyu.

Luke 19:46 in English

King James Version (KJV)
Saying unto them, It is written, My house is the house of prayer: but ye have made it a den of thieves.
World English Bible (WEB)
saying to them, “It is written, ‘My house is a house of prayer,’ but you have made it a ‘den of robbers’!”
American Standard Version (ASV)
saying unto them, It is written, And my house shall be a house of prayer: but ye have made it a den of robbers.
Bible in Basic English (BBE)
Saying to them, It has been said, My house is to be a house of prayer, but you have made it a hole of thieves.
Darby Translation (DBY)
saying to them, It is written, My house is a house of prayer, but ye have made it a den of robbers.
Webster's Bible (WBS)
Saying to them, It is written, My house is the house of prayer, but ye have made it a den of thieves.
Young's Literal Translation (YLT)
saying to them, 'It hath been written, My house is a house of prayer — but ye made it a den of robbers.'

Read in context

  1. 44നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
  2. 45പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി:
  3. 46എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു എന്നു അവരോടു പറഞ്ഞു.
  4. 47അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി.
  5. 48എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല.
Read all of Luke 19

Cross references

Original words (Greek)

Luke 19:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.