Skip to content
ThuthiThuthiThuthi
Luke · chapter 20 · verse 16

Luke 20:16 in Malayalam

അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്കു ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.

Avan vannu aa kutiyaanmaare nigrahichchu tottam anyanmaarkku elpichchukotukkum. Atu kettittu avar angngane orunaalum sambhavikkayilla ennu paranynyu.

Luke 20:16 in English

King James Version (KJV)
He shall come and destroy these husbandmen, and shall give the vineyard to others. And when they heard [it], they said, God forbid.
World English Bible (WEB)
He will come and destroy these farmers, and will give the vineyard to others.” When they heard that, they said, “May that never be!”
American Standard Version (ASV)
He will come and destroy these husbandmen, and will give the vineyard unto others. And when they heard it, they said, God forbid.
Bible in Basic English (BBE)
He will come and put them to destruction and give the garden to others. And when he said this, they said, May it not be so.
Darby Translation (DBY)
He will come and destroy those husbandmen, and will give the vineyard to others. And when they heard it they said, May it never be!
Webster's Bible (WBS)
He will come and destroy these husbandmen, and will give the vineyard to others. And when they heard [it] , they said, may that never be.
Young's Literal Translation (YLT)
He will come, and destroy these husbandmen, and will give the vineyard to others.' And having heard, they said, 'Let it not be!'

Read in context

  1. 14കുടിയാന്മാർ അവനെ കണ്ടിട്ടു: ഇവൻ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മിൽ ആലോചിച്ചു പറഞ്ഞു.
  2. 15അവർ അവനെ തോട്ടത്തിൽ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാൽ തോട്ടത്തിന്റെ ഉടമസ്ഥൻ അവരോടു എന്തു ചെയ്യും?
  3. 16അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാർക്കു ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവർ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.
  4. 17അവനോ അവരെ നോക്കി: “എന്നാൽ വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീർന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു?
  5. 18ആ കല്ലിന്മേൽ വീഴുന്ന ഏവനും തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
Read all of Luke 20

Cross references

Original words (Greek)

Luke 20:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.