Luke · chapter 3 · verse 25
Luke 3:25 in Malayalam
യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,
Yosephinte makan, yoseph mattathyosinte makan, mattathyos aamosinte makan, aamos naahoominte makan, naahoom esliyute makan, esli naggaayiyute makan,
Luke 3:25 in English
- King James Version (KJV)
- Which was [the son] of Mattathias, which was [the son] of Amos, which was [the son] of Naum, which was [the son] of Esli, which was [the son] of Nagge,
- World English Bible (WEB)
- the son of Mattathias, the son of Amos, the son of Nahum, the son of Esli, the son of Naggai,
- American Standard Version (ASV)
- the [son] of Mattathias, the [son] of Amos, the [son] of Nahum, the [son] of Esli, the [son] of Naggai,
- Bible in Basic English (BBE)
- The son of Mattathias, the son of Amos, the son of Nahum, the son of Esli, the son of Naggai,
- Darby Translation (DBY)
- of Mattathias, of Amos, of Naoum, of Esli, of Naggai,
- Webster's Bible (WBS)
- Who was [the son] of Mattathias, who was [the son] of Amos, who was [the son] of Naum, who was [the son] of Esli, who was [the son] of Nagge,
- Young's Literal Translation (YLT)
- the [son] of Mattathias, the [son] of Amos, the [son] of Naum, the [son] of Esli,
Read in context
- 23യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;
- 24യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി
- 25യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,
- 26നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ,
- 27യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ,