Skip to content
ThuthiThuthiThuthi
Luke · chapter 4 · verse 26

Luke 4:26 in Malayalam

എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.

Ennaal seedonile sareptayil oru vidhavayute atukkalekkallaate avaril aaruteyum atukkalekku eleeyaavine ayachchilla.

Luke 4:26 in English

King James Version (KJV)
But unto none of them was Elias sent, save unto Sarepta, [a city] of Sidon, unto a woman [that was] a widow.
World English Bible (WEB)
Elijah was sent to none of them, except to Zarephath, in the land of Sidon, to a woman who was a widow.
American Standard Version (ASV)
and unto none of them was Elijah sent, but only to Zarephath, in the land of Sidon, unto a woman that was a widow.
Bible in Basic English (BBE)
But Elijah was not sent to one of them, but only to Zarephath, in the land of Sidon, to a woman who was a widow.
Darby Translation (DBY)
and to none of them was Elias sent but to Sarepta of Sidonia, to a woman [that was] a widow.
Webster's Bible (WBS)
But to none of them was Elijah sent, save to Sarepta, [a city] of Sidon, to a woman [that was] a widow.
Young's Literal Translation (YLT)
and unto none of them was Elijah sent, but — to Sarepta of Sidon, unto a woman, a widow;

Read in context

  1. 24ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
  2. 25ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.
  3. 26എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
  4. 27അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു.
  5. 28പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു
Read all of Luke 4

Cross references

Luke 4:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.