Skip to content
ThuthiThuthiThuthi
Luke · chapter 4 · verse 39

Luke 4:39 in Malayalam

അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.

Avan avale kuninynyu nokki, jvaratte shaasichchu; atu avale vittumaari; aval utane ezhunnettu avane shushrooshichchu.

Luke 4:39 in English

King James Version (KJV)
And he stood over her, and rebuked the fever; and it left her: and immediately she arose and ministered unto them.
World English Bible (WEB)
He stood over her and rebuked the fever, and it left her. Immediately she rose up and served them.
American Standard Version (ASV)
And he stood over her, and rebuked the fever; and it left her: and immediately she rose up and ministered unto them.
Bible in Basic English (BBE)
He went near her, and with a sharp word he gave orders to the disease and it went away from her; and straight away she got up and took care of their needs.
Darby Translation (DBY)
And standing over her, he rebuked the fever, and it left her; and forthwith standing up she served them.
Webster's Bible (WBS)
And he stood over her, and rebuked the fever; and it left her: and immediately she arose and ministered to them.
Young's Literal Translation (YLT)
and having stood over her, he rebuked the fever, and it left her, and presently, having risen, she was ministering to them.

Read in context

  1. 37അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.
  2. 38അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
  3. 39അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
  4. 40സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൗഖ്യമാക്കി.
  5. 41പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
Read all of Luke 4

Cross references

Original words (Greek)

Luke 4:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.