Skip to content
ThuthiThuthiThuthi
Luke · chapter 4 · verse 7

Luke 4:7 in Malayalam

നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.

Nee enne namaskarichchaal atellaam nintetaakum ennu avanotu paranynyu.

Luke 4:7 in English

King James Version (KJV)
If thou therefore wilt worship me, all shall be thine.
World English Bible (WEB)
If you therefore will worship before me, it will all be yours.”
American Standard Version (ASV)
If thou therefore wilt worship before me, it shall all be thine.
Bible in Basic English (BBE)
If then you will give worship to me, it will all be yours.
Darby Translation (DBY)
If therefore thou wilt do homage before me, all [of it] shall be thine.
Webster's Bible (WBS)
If thou therefore wilt worship me, all shall be thine.
Young's Literal Translation (YLT)
thou, then, if thou mayest bow before me — all shall be thine.'

Read in context

  1. 5പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
  2. 6ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
  3. 7നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
  4. 8യേശു അവനോടു: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
  5. 9പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
Read all of Luke 4

Cross references

Original words (Greek)

Luke 4:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.