Skip to content
ThuthiThuthiThuthi
Luke · chapter 7 · verse 26

Luke 7:26 in Malayalam

അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:

Alla, entu kaanmaan poyi? Oru pravaachakaneyo? Ate, pravaachakanilum mikachchavane tanne ennu nyaan ningngalotu parayunnu:

Luke 7:26 in English

King James Version (KJV)
But what went ye out for to see? A prophet? Yea, I say unto you, and much more than a prophet.
World English Bible (WEB)
But what did you go out to see? A prophet? Yes, I tell you, and much more than a prophet.
American Standard Version (ASV)
But what went ye out to see? a prophet? Yea, I say unto you, and much more than a prophet.
Bible in Basic English (BBE)
But what did you go out to see? a prophet? Yes, I say to you, and more than a prophet.
Darby Translation (DBY)
But what went ye out to see? a prophet? Yea, I say to you, and [what is] more excellent than a prophet.
Webster's Bible (WBS)
But what went ye out to see? A prophet? Yes, I say to you, and much more than a prophet.
Young's Literal Translation (YLT)
'But what have ye gone forth to see? a prophet? Yes, I say to you, and much more than a prophet:

Read in context

  1. 24യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
  2. 25അല്ല, എന്തു കാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ.
  3. 26അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:
  4. 27“ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.
  5. 28സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.‒
Read all of Luke 7

Cross references

Luke 7:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.