Skip to content
ThuthiThuthiThuthi
Luke · chapter 7 · verse 46

Luke 7:46 in Malayalam

നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി.

Nee ente talayil tailam pooshiyilla; ivalo parimala tailankontu ente kaal pooshi.

Luke 7:46 in English

King James Version (KJV)
My head with oil thou didst not anoint: but this woman hath anointed my feet with ointment.
World English Bible (WEB)
You didn’t anoint my head with oil, but she has anointed my feet with ointment.
American Standard Version (ASV)
My head with oil thou didst not anoint: but she hath anointed my feet with ointment.
Bible in Basic English (BBE)
You put no oil on my head: but she has put perfume on my feet.
Darby Translation (DBY)
My head with oil thou didst not anoint, but she has anointed my feet with myrrh.
Webster's Bible (WBS)
My head with oil thou didst not anoint: but this woman hath anointed my feet with ointment.
Young's Literal Translation (YLT)
with oil my head thou didst not anoint, but this woman with ointment did anoint my feet;

Read in context

  1. 44സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
  2. 45നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.
  3. 46നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി.
  4. 47ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.
  5. 48പിന്നെ അവൻ അവളോടു:നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
Read all of Luke 7

Cross references

Luke 7:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.