Skip to content
ThuthiThuthiThuthi
Luke · chapter 8 · verse 30

Luke 8:30 in Malayalam

യേശു അവനോടു:നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.

Yeshu avanotu:ninte per entu ennu chodichchu. Anekam bhootangngal avane baadhichchirunnatukontu; legyon ennu avan paranynyu.

Luke 8:30 in English

King James Version (KJV)
And Jesus asked him, saying, What is thy name? And he said, Legion: because many devils were entered into him.
World English Bible (WEB)
Jesus asked him, “What is your name?” He said, “Legion,” for many demons had entered into him.
American Standard Version (ASV)
And Jesus asked him, What is thy name? And he said, Legion; for many demons were entered into him.
Bible in Basic English (BBE)
And Jesus said to him, What is your name? And he said, Legion; for a number of spirits had gone into him.
Darby Translation (DBY)
And Jesus asked him saying, What is thy name? And he said, Legion: for many demons had entered into him.
Webster's Bible (WBS)
And Jesus asked him, saying, What is thy name? And he said, Legion: because many demons had entered into him.
Young's Literal Translation (YLT)
And Jesus questioned him, saying, 'What is thy name?' and he said, 'Legion,' (because many demons were entered into him,)

Read in context

  1. 28അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
  2. 29അവൻ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്കു ഓടിക്കയും ചെയ്യും.
  3. 30യേശു അവനോടു:നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു.
  4. 31പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.
  5. 32അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
Read all of Luke 8

Cross references

Original words (Greek)

Luke 8:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.