Luke · chapter 8 · verse 33
Luke 8:33 in Malayalam
ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.
Bhootangngal aa manushyane vittu pannikalil katannappol koottam katuntookkattoote tataakanynyilekku paanynyu veerppumutti chattu.
Luke 8:33 in English
- King James Version (KJV)
- Then went the devils out of the man, and entered into the swine: and the herd ran violently down a steep place into the lake, and were choked.
- World English Bible (WEB)
- The demons came out of the man and entered into the pigs, and the herd rushed down the steep bank into the lake and were drowned.
- American Standard Version (ASV)
- And the demons came out from the man, and entered into the swine: and the herd rushed down the steep into the lake, and were drowned.
- Bible in Basic English (BBE)
- And the evil spirits came out of the man and went into the pigs: and the herd went rushing down a sharp slope into the water and came to destruction.
- Darby Translation (DBY)
- And the demons, going out from the man, entered into the swine, and the herd rushed down the precipice into the lake, and were choked.
- Webster's Bible (WBS)
- Then the demons went out of the man, and entered into the swine: and the herd ran violently down a steep place into the lake, and were choked.
- Young's Literal Translation (YLT)
- and the demons having gone forth from the man, did enter into the swine, and the herd rushed down the steep to the lake, and were choked.
Read in context
- 31പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു.
- 32അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു.
- 33ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.
- 34ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
- 35സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
Cross references
- John 8:44 യോഹന്നാൻ 8:44നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
- Luke 8:22–23 ലൂക്കൊസ് 8:22–23ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി;നാം തടാകത്തിന്റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു. അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി
- Revelation 9:11 വെളിപ്പാട് 9:11അഗാധദൂതൻ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
- 1 Peter 5:8 1 പത്രൊസ് 5:8നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
Original words (Greek)
- Then · G1161δέ dé
- went · G1831ἐξέρχομαι exérchomai
- devils · G1140δαιμόνιον daimónion
- of · G575ἀπό apó
- man · G444ἄνθρωπος ánthrōpos
- entered · G1525εἰσέρχομαι eisérchomai
- into · G1519εἰς eis
- swine · G5519χοῖρος choîros
- and · G2532καί kaí
- herd · G34ἀγέλη agélē
- violently · G3729ὁρμάω hormáō
- down · G2596κατά katá
- place · G2911κρημνός krēmnós
- into · G1519εἰς eis
- lake · G3041λίμνη límnē
- and · G2532καί kaí
- choked · G638ἀποπνίγω apopnígō