Luke · chapter 8 · verse 36
Luke 8:36 in Malayalam
ഭൂതഗ്രസ്തന്നു സൗഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.
Bhootagrastannu sakhyam vannatu engngane ennu kantavar avarotu ariyichchu.
Luke 8:36 in English
- King James Version (KJV)
- They also which saw [it] told them by what means he that was possessed of the devils was healed.
- World English Bible (WEB)
- Those who saw it told them how he who had been possessed by demons was healed.
- American Standard Version (ASV)
- And they that saw it told them how he that was possessed with demons was made whole.
- Bible in Basic English (BBE)
- And those who had seen it gave them an account of how the man who had the evil spirits was made well.
- Darby Translation (DBY)
- And they also who had seen it told them how the possessed man had been healed.
- Webster's Bible (WBS)
- They also who saw [it] , told them by what means he that was possessed by the demons was healed.
- Young's Literal Translation (YLT)
- and those also having seen [it], told them how the demoniac was saved.
Read in context
- 34ഈ സംഭവിച്ചതു മേയ്ക്കുന്നവർ കണ്ടിട്ടു ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.
- 35സംഭവിച്ചതു കാണ്മാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്ക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
- 36ഭൂതഗ്രസ്തന്നു സൗഖ്യം വന്നതു എങ്ങനെ എന്നു കണ്ടവർ അവരോടു അറിയിച്ചു.
- 37ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകുകയറി മടങ്ങിപ്പോന്നു.
- 38ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു.