Skip to content
ThuthiThuthiThuthi
Mark · chapter 1 · verse 25

Mark 1:25 in Malayalam

യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടുപോ എന്നു പറഞ്ഞു.

Yeshu atine shaasichchu: mintarutu; avane vittupo ennu paranynyu.

Mark 1:25 in English

King James Version (KJV)
And Jesus rebuked him, saying, Hold thy peace, and come out of him.
World English Bible (WEB)
Jesus rebuked him, saying, “Be quiet, and come out of him!”
American Standard Version (ASV)
And Jesus rebuked him, saying, Hold thy peace, and come out of him.
Bible in Basic English (BBE)
And Jesus said to him sharply, Be quiet, and come out of him.
Darby Translation (DBY)
And Jesus rebuked him, saying, Hold thy peace and come out of him.
Webster's Bible (WBS)
And Jesus rebuked him, saying, Hold thy peace, and come out of him.
Young's Literal Translation (YLT)
And Jesus rebuked him, saying, 'Be silenced, and come forth out of him,'

Read in context

  1. 23അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു:
  2. 24നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.
  3. 25യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടുപോ എന്നു പറഞ്ഞു.
  4. 26അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
  5. 27എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
Read all of Mark 1

Cross references

Original words (Greek)

Mark 1:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.