Skip to content
ThuthiThuthiThuthi
Mark · chapter 12 · verse 6

Mark 12:6 in Malayalam

അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.

Avannu ini oruttan, oru priyamakan, untaayirunnu. Ente makane avar shangkikkum ennu paranynyu otukkam avane avarute atukkal paranynyayachchu.

Mark 12:6 in English

King James Version (KJV)
Having yet therefore one son, his wellbeloved, he sent him also last unto them, saying, They will reverence my son.
World English Bible (WEB)
Therefore still having one, his beloved son, he sent him last to them, saying, ‘They will respect my son.’
American Standard Version (ASV)
He had yet one, a beloved son: he sent him last unto them, saying, They will reverence my son.
Bible in Basic English (BBE)
He still had one, a dearly loved son: he sent him last to them, saying, They will have respect for my son.
Darby Translation (DBY)
Having yet therefore one beloved son, he sent also him to them the last, saying, They will have respect for my son.
Webster's Bible (WBS)
Having yet therefore one son, his well-beloved, he sent him also last to them, saying, They will reverence my son.
Young's Literal Translation (YLT)
'Having yet therefore one son — his beloved — he sent also him unto them last, saying — They will reverence my son;

Read in context

  1. 4പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
  2. 5അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
  3. 6അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
  4. 7ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
  5. 8അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
Read all of Mark 12

Cross references

Mark 12:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.