Skip to content
ThuthiThuthiThuthi
Mark · chapter 14 · verse 2

Mark 14:2 in Malayalam

ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുതു എന്നു അവർ പറഞ്ഞു.

Janattil kalaham untaakaatirippaan utsavattil arutu ennu avar paranynyu.

Mark 14:2 in English

King James Version (KJV)
But they said, Not on the feast [day], lest there be an uproar of the people.
World English Bible (WEB)
For they said, “Not during the feast, because there might be a riot among the people.”
American Standard Version (ASV)
for they said, Not during the feast, lest haply there shall be a tumult of the people.
Bible in Basic English (BBE)
But they said, Not while the feast is going on, for fear there may be trouble among the people.
Darby Translation (DBY)
For they said, Not in the feast, lest perhaps there be a tumult of the people.
Webster's Bible (WBS)
But they said, Not on the feast -[day] , lest there should be an uproar of the people.
Young's Literal Translation (YLT)
and they said, 'Not in the feast, lest there shall be a tumult of the people.'

Read in context

  1. 1രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു.
  2. 2ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുതു എന്നു അവർ പറഞ്ഞു.
  3. 3അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു.
  4. 4അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?
Read all of Mark 14

Cross references

Original words (Greek)

Mark 14:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.