Skip to content
ThuthiThuthiThuthi
Mark · chapter 4 · verse 3

Mark 4:3 in Malayalam

കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.

Kelppin; vitekkunnavan viteppaan purappettu.

Mark 4:3 in English

King James Version (KJV)
Hearken; Behold, there went out a sower to sow:
World English Bible (WEB)
“Listen! Behold, the farmer went out to sow.
American Standard Version (ASV)
Hearken: Behold, the sower went forth to sow:
Bible in Basic English (BBE)
A man went out to put seed in the earth:
Darby Translation (DBY)
Hearken: Behold, the sower went forth to sow.
Webster's Bible (WBS)
Hearken; Behold, a sower went out to sow:
Young's Literal Translation (YLT)
'Hearken, lo, the sower went forth to sow;

Read in context

  1. 1അവൻ പിന്നെയും കടല്ക്കരെവെച്ചു ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ടു അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.
  2. 2അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞതു:
  3. 3കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
  4. 4വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു.
  5. 5മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
Read all of Mark 4

Cross references

Mark 4:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.