Skip to content
ThuthiThuthiThuthi
Mark · chapter 7 · verse 2

Mark 7:2 in Malayalam

അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു.

Avante shishyanmaaril chilar shuddhiyillaatta ennuvechchaal, kazhukaatta, kaikontu bhakshanam kazhikkunnatu avar kantu.

Mark 7:2 in English

King James Version (KJV)
And when they saw some of his disciples eat bread with defiled, that is to say, with unwashen, hands, they found fault.
World English Bible (WEB)
Now when they saw some of his disciples eating bread with defiled, that is unwashed, hands, they found fault.
American Standard Version (ASV)
and had seen that some of his disciples ate their bread with defiled, that is, unwashen, hands.
Bible in Basic English (BBE)
And had seen that some of his disciples took their bread with unclean, that is, unwashed, hands.
Darby Translation (DBY)
and seeing some of his disciples eat bread with defiled, that is, unwashed, hands,
Webster's Bible (WBS)
And when they saw some of his disciples eating bread with defiled (that is to say with unwashed) hands, they found fault.
Young's Literal Translation (YLT)
and having seen certain of his disciples with defiled hands — that is, unwashed — eating bread, they found fault;

Read in context

  1. 1യെരൂശലേമിൽ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി.
  2. 2അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു.
  3. 3പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.
  4. 4ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവർക്കു ചട്ടമായിരിക്കുന്നു.
Read all of Mark 7

Cross references

Original words (Greek)

Mark 7:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.