Skip to content
ThuthiThuthiThuthi
Mark · chapter 9 · verse 46

Mark 9:46 in Malayalam

മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.

Mutantanaayi jeevanil katakkunnatu rantu kaalumullavan aayi ketaatta teeyaaya narakattil veezhunnatinekkaal ninakku nallu.

Mark 9:46 in English

King James Version (KJV)
Where their worm dieth not, and the fire is not quenched.
World English Bible (WEB)
‘where their worm doesn’t die, and the fire is not quenched.’
Bible in Basic English (BBE)
[]
Darby Translation (DBY)
[where their worm dies not, and the fire is not quenched].
Webster's Bible (WBS)
Where their worm dieth not, and the fire is not quenched.
Young's Literal Translation (YLT)
where their worm is not dying, and the fire is not being quenched.

Read in context

  1. 44ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.
  2. 45നിന്റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
  3. 46മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
  4. 47*നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
  5. 48*അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
Read all of Mark 9

Mark 9:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.