Skip to content
ThuthiThuthiThuthi
Matthew · chapter 12 · verse 43

Matthew 12:43 in Malayalam

അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.

Ashuddhaatmaavu oru manushyane vittu purappettashesham neerillaatta sthalangngalil kooti tanuppu anveshichchukontu sanycharikkunnu; kantettunnillataanum.

Matthew 12:43 in English

King James Version (KJV)
When the unclean spirit is gone out of a man, he walketh through dry places, seeking rest, and findeth none.
World English Bible (WEB)
“When an unclean spirit has gone out of a man, he passes through waterless places seeking rest, and doesn’t find it.
American Standard Version (ASV)
But the unclean spirit, when he is gone out of the man, passeth through waterless places, seeking rest, and findeth it not.
Bible in Basic English (BBE)
But the unclean spirit, when he is gone out of a man, goes through dry places looking for rest, and getting it not.
Darby Translation (DBY)
But when the unclean spirit has gone out of the man, he goes through dry places, seeking rest, and does not find [it].
Webster's Bible (WBS)
When the unclean spirit is gone out of a man, he walketh through dry places, seeking rest, and he findeth none.
Young's Literal Translation (YLT)
'And, when the unclean spirit may go forth from the man, it doth walk through dry places seeking rest, and doth not find;

Read in context

  1. 41നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.
  2. 42തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
  3. 43അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.
  4. 44ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.
  5. 45പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.
Read all of Matthew 12

Cross references

Matthew 12:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.