Skip to content
ThuthiThuthiThuthi
Matthew · chapter 13 · verse 25

Matthew 13:25 in Malayalam

മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു.

Manushyar urangngumpol avante shatru vannu, kotampinte itayil kala vitechchu poykkalanynyu.

Matthew 13:25 in English

King James Version (KJV)
But while men slept, his enemy came and sowed tares among the wheat, and went his way.
World English Bible (WEB)
but while people slept, his enemy came and sowed darnel weeds also among the wheat, and went away.
American Standard Version (ASV)
but while men slept, his enemy came and sowed tares also among the wheat, and went away.
Bible in Basic English (BBE)
But while men were sleeping, one who had hate for him came and put evil seeds among the grain, and went away.
Darby Translation (DBY)
but while men slept, his enemy came and sowed darnel amongst the wheat, and went away.
Webster's Bible (WBS)
But while men slept, his enemy came and sowed tares among the wheat, and departed.
Young's Literal Translation (YLT)
and, while men are sleeping, his enemy came and sowed darnel in the midst of the wheat, and went away,

Read in context

  1. 23നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.
  2. 24അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.
  3. 25മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു.
  4. 26ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‌വന്നു.
  5. 27അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.
Read all of Matthew 13

Cross references

Matthew 13:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.