Skip to content
ThuthiThuthiThuthi
Matthew · chapter 13 · verse 53

Matthew 13:53 in Malayalam

ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കു ഉപദേശിച്ചു.

Ee upamakale paranynyu teernnashesham yeshu avitam vittu tante pitrunagarattil vannu, avarute palliyil avarkku upadeshichchu.

Matthew 13:53 in English

King James Version (KJV)
And it came to pass, [that] when Jesus had finished these parables, he departed thence.
World English Bible (WEB)
When Jesus had finished these parables, he departed from there.
American Standard Version (ASV)
And it came to pass, when Jesus had finished these parables, he departed thence.
Bible in Basic English (BBE)
And when Jesus had come to the end of these stories he went away from there.
Darby Translation (DBY)
And it came to pass when Jesus had finished these parables he withdrew thence.
Webster's Bible (WBS)
And it came to pass, [that] when Jesus had finished these parables, he departed thence.
Young's Literal Translation (YLT)
And it came to pass, when Jesus finished these similes, he removed thence,

Read in context

  1. 51ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന്നു അവർ ഉവ്വു എന്നു പറഞ്ഞു.
  2. 52അവൻ അവരോടു: അതുകൊണ്ടു സ്വർഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.
  3. 53ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കു ഉപദേശിച്ചു.
  4. 54അവർ വിസ്മയിച്ചു: ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു?
  5. 55ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?
Read all of Matthew 13

Cross references

Original words (Greek)

Matthew 13:53 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.